മോദി ഇന്ന് ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും
Advertisement

Advertisement

മോദി ഇന്ന് ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും
Advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് താഷ്‌കന്റിൽ ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത് മിർസിയോയേവ്യുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.
പ്രസിഡൻഷ്യൽ പാലസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം ഇരു നേതാക്കളും അവലോകനം ചെയ്യും.
Advertisement

Advertisement

Advertisement







