കെല്‍ട്രോണ്‍ നടത്തിവരുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് കോഴ്സിന്റെ സൗജന്യ ഓണ്‍ലൈന്‍ ക്ലാസ് ജൂലൈ 20, 21, 22 തീയതികളില്‍ വൈകിട്ട് ഏഴ് മുതല്‍ എട്ട് മണി വരെ നടത്തും. താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9072592412, 9072592416.