ചക്കരക്കൽ കേന്ദ്രമായി മുനിസിപ്പാലിറ്റി രൂപീകരിക്കണം -ലെൻസ്‌ഫെഡ്

ചക്കരക്കൽ കേന്ദ്രമായി മുനിസിപ്പാലിറ്റി രൂപീകരിക്കണം എന്ന് ലെൻസ്‌ഫെഡ് ചക്കരക്കൽ യൂണിറ്റിന്റെ 14 മത് യൂണിറ്റ് സമ്മേളനം പ്രമയത്തിലുടെ ആവിശ്യപ്പെട്ടു സമ്മേളനം കണ്ണൂർ ഏരിയ പ്രസിഡന്റ് എ .കെ .റീഘേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു .കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സി. ഉമേഷ് മുഖ്യാതിഥി ആയി . ആർ. കമലഷ് കെ. സി. മനോജ് ഒ .എം സനിലേഷ് ,പി .രജിഷ ,കെ .പ്രമോദൻ ,അജിത് കെ ജോസഫ് ,പി.പി.ജെസിത് ,കെ .വിനോദ്‌കുമാർ എന്നിവർ സംസാരിച്ചു.  പ്രസിഡണ്ടായി കെ. പ്രമോദൻ സെക്രട്ടറി യായി കെ.കെ രസിജേഷ്‌ , ,ട്രെഷറർ എം.കെ അർജുൻ എന്നിവരെ തിരഞ്ഞെടുത്തു

Top News from last week.