തയ്യൽ തൊഴിലാളികൾ മസ്റ്ററിങ് നടത്തണം

കണ്ണൂർ : തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിനു കീഴിലുള്ള 2019 ഡിസംബർ 31 വരെയുള്ള പെൻഷൻ ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിങ് നടത്താത്തവർക്ക് എല്ലാ മാസവും ഒന്നു മുതൽ 20 വരെയുള്ള തീയതികളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് നടത്താം. മസ്റ്ററിങ് നടത്താനാകാത്തവർ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0497 2712284.

Top News from last week.