Friday, October 9, 2026
Kannur

എൻ. രാമകൃഷ്ണൻ അനുസ്മരണം നാളെ

Advertisement
Advertisement

എൻ. രാമകൃഷ്ണൻ അനുസ്മരണം നാളെ

Advertisement

കണ്ണൂർ: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എൻ. രാമകൃഷ്ണന്റെ 14-ാം ചരമവാർഷിക ദിനാചരണം നാളെ (വ്യാഴം) രാവിലെ 10ന് പയ്യാമ്പലത്ത് നടക്കും. പുഷ്പാർച്ചനയ്ക്കും തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിനും ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് നേതൃത്വം നൽകും.

അനുസ്മരണ സമ്മേളനം കായിക-യുവജന ക്ഷേമ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement
Advertisement
Advertisement
Advertisement