രാജ്യത്തെ ദേശീയപാതകളിലും എക്സ്പ്രസ്‌വേ ശൃംഖലകളിലുമായി 1100-ലധികം ടോൾ പ്ലാസകളിലെ ടോൾ ബൂത്തുകൾ കൈകാര്യം ചെയ്യുന്നതിനായി പകൽ ഷിഫ്റ്റുകളിൽ 5,000-ത്തിലധികം വനിതാ ജീവനക്കാരെ NHAI വിന്യസിച്ചിട്ടുണ്ടെന്ന് സർക്കാർ ഇന്ന് അറിയിച്ചു.സ്ത്രീ ശാക്തീകരണവും ടോൾ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തലും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ വിന്യാസം ലക്ഷ്യമിടുന്നത്. സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു










