Advertisement
Advertisement
Tuesday, September 15, 2026
District News

ഇടക്കാലാശ്വാസം അനുവദിക്കണം, നാഷണൽ പോസ്റ്റൽ ആൻഡ് ആർ.എം.എസ്. പെൻഷനേഴ്സ് അസോസിയേഷൻ

Advertisement
Advertisement

ഇടക്കാലാശ്വാസം

അനുവദിക്കണം

കണ്ണൂർ:എട്ടാം ശമ്പളക്കമ്മീഷന്റെ കാലതാമസവും വർദ്ധിച്ചു വരുന്ന ജീവിതച്ചെലവും പരിഗണിച്ച് കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും അടിയന്തിരമായി ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് നാഷണൽ പോസ്റ്റൽ ആൻഡ് ആർ.എം.എസ്. പെൻഷനേഴ്സ് അസോസിയേഷൻ (എൻ.പി.ആർ.പി.എ) കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എൻ.പി.ആർ.പി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് കരിപ്പാൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ.പി.ബഷീർ അധ്യക്ഷത വഹിച്ചു. കെ.സി. പരിമള,പി.എം. കുര്യാക്കോസ്, സ്റ്റാൻലി ഫെർണാണ്ടസ്, പി.ശാലിനി,വി.ആർ.സുരേന്ദ്രൻ,പി.ആർ.വിജയകുമാർ,കെ.കെ.വിനോദൻ എന്നിവർ സംസാരിച്ചു.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement