നവോദയ 11ാം ക്ലാസ് പ്രവേശ പരീക്ഷ 22ന്

കണ്ണൂർ ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയത്തിൽ 11ാം ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 22ന് രാവിലെ 11 മണി മുതൽ 1.30 വരെ നടക്കും. അപേക്ഷ നൽകിയ വിദ്യാർഥികൾ navodaya.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ ചെണ്ടയാട് നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ. 04902962965.

Top News from last week.