നീറ്റ് പരീക്ഷ:എൻ ടി എ നടപടിക്കെതിരെ എംഎസ്എഫ് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

 

കണ്ണൂർ :നീറ്റ് എക്സാം റദ്ദാക്കിയ എൻ ടി എ നടപടിക്കെതിരെ കണ്ണൂർ നിയോജക മണ്ഡലം കമ്മറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഉപരോധിച്ചു .ജില്ലാ പ്രസിഡന്റ് യൂനുസ് പടന്നോട്ട് ഉദ്‌ഘാടനം നിർവഹിച്ചു .ഷാനിബ് കാനച്ചേരി ,ഫസ്ലീം എഴര ,സവാദ് പികെ ,അർഷിൽ സിറ്റി ,അഫ്‌ലഹ് മായിൻമുക്ക് ,മുഫൈസ് ‌ എന്നിവർ നേതൃത്വം നൽകി

Top News from last week.

Latest News

More from this section