നീറ്റ് സമരം: പോലീസ് അതിക്രമവും ലൈംഗികാതിക്രമ പരാതികളും അന്വേഷിക്കാൻ സുപ്രീം കോടതി ഉന്നതതല സമിതിയെ നിയോഗിച്ചു
Advertisement

Advertisement

ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെയുണ്ടായ പോലീസ് അതിക്രമങ്ങളും ലൈംഗികാതിക്രമ ആരോപണങ്ങളും അന്വേഷിക്കുന്നതിനായി സുപ്രീം കോടതി ഉന്നതതല സമിതി രൂപീകരിച്ചു. സുപ്രീം കോടതിയിലെ നിലവിലെ ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും സമിതി പ്രവർത്തിക്കുക.
Advertisement

റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥരും സി.ബി.ഐയിലെ മുൻ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതായിരിക്കും ഈ അന്വേഷണ സംഘമെന്ന് കോടതി വ്യക്തമാക്കി. സമിതിയുടെ ഘടനയും മറ്റ് നിർദ്ദേശങ്ങളും അടങ്ങുന്ന വിശദമായ ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്ന് പരമോന്നത കോടതി അറിയിച്ചു.
Advertisement

Advertisement

Advertisement







