നെഹ്റു ഓർമ്മ ദിനം സമുചിതമായി ആചരിച്ചു.

 

മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 62-മത് ഓർമ്മ ദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി വൈസ്.പ്രസിഡണ്ട് ശ്രീ. വി വി പുരുഷോത്തമൻ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. മുൻ എംഎൽഎ.പ്രൊഫ. എ ഡി മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ടി. ജയകൃഷ്ണൻ, റഷീദ് കവ്വായി, ശ്രീജ മഠത്തിൽ, കായക്കുൽ രാഹുൽ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, കുക്കിരി രാജേഷ്, സിപി സലീം, അനൂപ് കെ, ഉഷാകുമാരി, കെ മോഹനൻ ചിറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

Top News from last week.