Advertisement
Advertisement
Tuesday, September 15, 2026
India

നേപ്പാളിലെ പ്രളയ ദുരന്തം: 108 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

Advertisement
Advertisement

നേപ്പാളിലുണ്ടായ മിന്നൽ പ്രളയ ദുരന്തത്തെ തുടർന്ന് ഇതുവരെ 108 ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ബന്ധപ്പെടാൻ കഴിയാതിരുന്ന 50 ഓളം ഇന്ത്യക്കാരുമായി വീണ്ടും ബന്ധം സ്ഥാപിക്കാനും കഴിഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, 275 ഇന്ത്യൻ പൗരന്മാരെ കാണാതായതായാണ് റിപ്പോർട്ട്. കൂടാതെ, മറ്റ് രാജ്യങ്ങളുടെ പൗരത്വമുള്ള ഇന്ത്യൻ വംശജരായ 128 പേരെയും ഇനിയും കണ്ടെത്താനായിട്ടില്ല.

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement