Advertisement
Advertisement
Tuesday, September 15, 2026
India

നേപ്പാളിലെ പ്രളയ ദുരന്തം: അനുശോചനം രേഖപ്പെടുത്തി രാജ്നാഥ് സിങ്

Advertisement
Advertisement

നേപ്പാളിലെ പ്രളയ ദുരന്തം: അനുശോചനം രേഖപ്പെടുത്തി രാജ്നാഥ് സിങ്

Advertisement

നേപ്പാളിലെ പ്രളയ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ന്യൂഡൽഹിയിലെ നേപ്പാൾ എംബസിയിലെത്തിയ അദ്ദേഹം ഇന്ത്യാ സർക്കാരിന്റെ പ്രതിനിധിയായി അനുശോചന പുസ്തകത്തിൽ ഒപ്പുവച്ചു.

നേപ്പാളിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് രാജ്നാഥ് സിങ് അനുശോചനം അറിയിച്ചത്.

Advertisement
Advertisement
Advertisement
Advertisement
Advertisement