Advertisement

Advertisement

ന്യൂയോർക്കിൽ ബിഎൻവൈ മെലൻ ഗ്രൂപ്പ് സിഒഒയുമായി നിർമല സീതാരാമൻ കൂടിക്കാഴ്ച നടത്തി
Advertisement

ന്യൂയോർക്ക്: കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമൻ, ബിഎൻവൈ മെലൻ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അലജാൻഡ്രോ പെരസുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി.
ഇന്ത്യയുടെ സുസ്ഥിരമായ സാമ്പത്തിക വളർച്ചാ പാതയും, ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ഇന്ത്യയിലെ കൂടുതൽ നിക്ഷേപത്തിനുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ഇന്ത്യയുടെ വളർച്ചയിൽ ആഗോള ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ ഇരുവരും വിലയിരുത്തി.
Advertisement

Advertisement

Advertisement






