പോലീസ് പ്രതികളെ സംരക്ഷിക്കുന്നു
അധ്യാപകരെ പിരിച്ചുവിടണം
പ്രവർത്തകർ ക്യാമ്പസിനകത്ത് കടന്നു
പ്രതിഷേധത്തിൽ പോലീസുമായി വൻ സംഘർഷം
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്, ജില്ലാ പ്രസിഡന്റ് എം.സി അതുൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ഉൾപ്പടെയുള്ള നേതാക്കൾ അറസ്റ്റിൽ






