ഇനി ബാക്ക് ബെഞ്ചേഴ്സ് ഇല്ല; പുതിയ ക്രമീകരണവുമായി തമിഴ്‌നാട്

ചെന്നൈ: തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ പുതിയ ക്രമീകരണം വരുന്നു. പുതിയ ഇരിപ്പിട ക്രമീകരണത്തോടെ തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ഇനി ബാക്ക് ബെഞ്ചേഴ്സ് ഉണ്ടാവില്ല. പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങള്‍ മാറ്റിയാണ് പുതിയ പരിഷ്‌കാരം.

ഇനി അര്‍ധവൃത്താകൃതിയിലായിരിക്കും ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക. സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തുവരികയും ചെയ്തു പുതിയ പരിഷ്‌കാരത്തിന് പ്രചോദനമായത് ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ എന്ന മലയാള സിനിമയിലെ സ്‌കൂള്‍ രംഗങ്ങളാണ് എന്നാണ് സൂചന. തമിഴ്‌നാട്ടിലും ഇത് ചര്‍ച്ചയായിരുന്നു. കുട്ടികളുടെ മാനസീകാരോഗ്യം ഇതിലൂടെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലുകളുമുണ്ട്.

 

Top News from last week.

Latest News

More from this section