കണ്ണൂർ പള്ളിയൻമൂല സീ പേൾ അപാർട്മെൻ്റ്( കൃഷ്ണ റിസോർട്ടിന് മുൻവശം) നന്ദിനി വത്സൻ(94) അന്തരിച്ചു. ഭർത്താവ് പരേതനായ വത്സൻ എ പി. (കോഴിക്കോട്)മക്കൾ ദിലീപ് വത്സൻ ( റിട്ടയേർഡ് എമിറേറ്റ്സ് എയർ) പ്രദീപ് വത്സൻ ( ബിസിനസ് മുംബൈ). മരുമക്കൾ ജയശ്രീ ദിലീപ്, പ്രഭ പ്രദീപ്. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 10 ്ന് പയ്യാമ്പലത്ത്.





