Advertisement
Advertisement
Tuesday, September 15, 2026
District News

സദ്ഗുരു ബാലരാമ സ്വാമികളുടെ 24ാം സമാധി വാർഷികദിനാചരണം

Advertisement
Advertisement

കണ്ണൂർ: ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ സദ്ഗുരു ബാലരാമ സ്വാമികളുടെ 24ാം സമാധി വാർഷിക ദിനം ആഗസ്ത് 22ന് ശനിയാഴ്ച ആചരിക്കും.രാവിലെ 8 മണിക്ക് ശ്രീ ഗുരുപാദപൂജ,തുടർന്ന് പയ്യാമ്പലം സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന,നാരായണീയ പാരായണം,സന്ധ്യക്ക്‌ 6 മണിക്ക് വിശേഷാൽ പൂജ,ശ്രീഗുരു അഷ്ടോത്തരശത നാമാർച്ചന, സമൂഹ നാമജപം,തുടർന്ന് ആശ്രമഭക്ത സംഘത്തിന്റെ ഭജനയും ഉണ്ടായിരിക്കുന്നതാണ്.

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement