മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജൂലൈ 21ന് രാവിലെ 11 മണി മുതൽ 12 മണി വരെ ജില്ലാ എംജിഎൻആർഇജിഎസ് ഓംബുഡ്‌സ്മാൻ കണ്ണൂർ ബ്ലോക്ക് ഓഫീസിൽ സിറ്റിങ് നടത്തും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് ഓംബുഡ്‌സ്മാന് നൽകാം. കൂടാതെ ഇ മെയിൽ (ombudsmanmgnregskannur@gmail.