Advertisement
Advertisement
Saturday, September 12, 2026
Art & Literature

എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാടിന്റെ നിര്യാണത്തിൽ ടൂറിസം, സംസ്കാരിക, സിനിമ വകുപ്പ് മന്ത്രി  പി. സി. വിഷ്ണുനാഥ് അനുശോചിച്ചു.

Advertisement
Advertisement

എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാടിന്റെ നിര്യാണത്തിൽ ടൂറിസം, സംസ്കാരിക, സിനിമ വകുപ്പ് മന്ത്രി

Advertisement

പി. സി. വിഷ്ണുനാഥ് അനുശോചിച്ചു.

നാൽപ്പതോളം പുസ്തകങ്ങളും അൻപതോളം നാടകങ്ങളും രചിച്ച അദ്ദേഹം മലയാള നാടകത്തിന്റെയും സാംസ്കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. എഴുത്തുകാരൻ എന്ന നിലയിലും നാടകപ്രവർത്തകൻ എന്ന നിലയിലും പ്രഭാഷകനായും കലാസംഘാടകനായും അദ്ദേഹം നൽകിയ സംഭാവനകൾ സാംസ്കാരിക കേരളം എന്നും ഓർമിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു

 

Advertisement
Advertisement
Advertisement
Advertisement
Advertisement