നിര്യാതനായി

പെരളശ്ശേരി : കാപ്പന്‍ ഹൗസില്‍ ലതീഷ് സി.പി. (53) നിര്യാതനായി. ഭാര്യ നീമ (ചാലാട്) മക്കള്‍ : ദേവനന്ദ, ലക്ഷ്മിനന്ദ. പരേതരായ കുഞ്ഞിരാമന്‍ (റിട്ട. കെ.എസ്.ഇ.ബി.എഞ്ചിനീയര്‍) സരോജിനി സി.പി. എന്നവരുടെ മകനാണ്. സഹോദരങ്ങള്‍ : ലസിത സി.പി.(കായലോട്), ലജിത്ത് സി.പി.(കോട്ടം), ലജിത സി.പി., ലജിഷ സി.പി.(ചാല), സതീഷ് സി.പി., ലയ സി.പി.(കാപ്പാട്), ലാസ്മി സി.പി.(പിസി മുക്ക്, ഐവര്‍കുളം), ലിന്‍സി സി.പി.സംസ്‌കാരം രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.

Top News from last week.