തളാപ്പ് കൃപനര്‍സിങ്ങിന് സമീപം സായ്കൃപയില്‍ സരളഭാസ്കരന്‍(85) നിര്യതയായി. ഭര്‍ത്താവ് പരേതനായ പി പി ഭാസ്കരന്‍ (റിട്ടേഃ ഡിജിഎം കനറാബേങ്ക്)
മക്കള്‍: ഡോക്ടര്‍ പി പി ദേവന്‍(പ്രൊഫസര്‍ എ ജെ മെഡിക്കല്‍ കോളേജ് മംഗലാപുരം,കൃപനര്‍സിങ്ങ് ഹോം തളാപ്പ് ) ദീപിക (അമേരിക്ക) ദീപ്തി
മരുമക്കള്‍ സബീനദേവന്‍,വിനോദ് (അമേരിക്ക) സജീവ് കൃഷ്ണന്‍
സഹോദരങ്ങള്‍ വസന്ത, ചിത്രകുമാര്‍,ജയശ്രീ,പരേതരായ സുരേന്ദ്രന്‍,മിത്രന്‍,പവിത്രന്‍
സംസ്കാരം ഇന്ന് ഉച്ചക്ക് 3മണിക്ക് പയ്യാമ്പലത്ത്.