പയ്യന്നൂർ: വ്യാപാരിയായിരുന്ന എസ്.സതീഷ് ഷേണായ് (77) ബംഗളൂളൂരുവിൽ നിര്യാതനായി.ഭാര്യ: സത്യവതി എസ് ഷേണായ്. മക്കൾ:ശ്രീധർ എസ് ഷേണായ് (സൂറത്ത്ക്കൽ)ശശിധർ എസ് ഷേണായ് (ബംഗളൂരു). മരുമക്കൾ:സ്വാതി ശ്രീധർ ഷേണായ്,സരിത ശശിധർ ഷേണായ്.പരേതരായ വി.ശ്രീധര ഷേണായിയുടെയും,ശാന്താ ഭായിയുടെയും മകനാണ്.പയ്യന്നൂർ ഗൌഢ സാരസ്വത ബ്രാഹ്മണ സമാജം ട്രഷററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: സുനിത വിശ്വനാഥ പ്രഭു, (ബൻട്വാൾ),എസ്. പാണ്ഡുരംഗ ഷേണായ്, എസ്.സീതാരാമ ഷേണായ്,എസ്. ഗജാനന്ദ ഷേണായ്, എസ്.ദീപക് ഷേണായ് (എല്ലാവരും പയ്യന്നൂർ),എസ്. നിരഞ്ജൻ ഷേണായ് (മംഗലാപുരം) പരേതയായ ഗീത വി.പൈ (മംഗലാപുരം).
മൃതദേഹം നാളെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പയ്യന്നൂരിലെ വീട്ടിലെത്തിക്കും. സംസ്ക്കാരം കൊറ്റി രുദ്ര ഭൂമിയിൽ ഉച്ചയോടെ നടക്കും.











