Advertisement
Advertisement
Tuesday, September 15, 2026
Astrology

ഗ്രഹ നിലകൾ മാറുന്നു.നിങ്ങളുടെ ഭാഗ്യം അറിയാം!

Advertisement
Advertisement

23-8-2026 മുതൽ 29-8-2026 വരെ ഉള്ള നക്ഷത്ര ഫലങ്ങൾ 

മേടം രാശി: അശ്വതി , ഭരണി, കാർത്തിക. 15 നാഴിക

Advertisement

ചാരവശാൽ 4 ആം ഭാവത്തിൽ -വ്യാഴം , 12 ആം ഭാവത്തിൽ ശനി

തൊഴിൽ-വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. പുതിയ അവസരങ്ങളും സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. കുടുംബസൗഖ്യം നിലനിൽക്കും. പുതിയ വീട് വാങ്ങാൻ സാധിക്കും

ഇടവം രാശി :കാർത്തിക 45 നാഴിക ,രോഹിണി, ,മകീര്യം 30 നാഴിക

ചാരവശാൽ 3 ആം ഭാവത്തിൽ വ്യാഴം 11 ആം ഭാവത്തിൽ ശനി

 

ബിസിനസ്സിലും ധനകാര്യത്തിലും വളർച്ചയുണ്ടാകും. ഭൂമി വാങ്ങാനും വീട് വിപുലീകരിക്കാനും അനുകൂല സമയമാണ്. ഉന്നത പഠനത്തിനും പരീക്ഷകളിൽ വിജയം നേടാനും സാധിക്കുംസാമ്പത്തിക കാര്യങ്ങളിൽ അമിത ചിലവുകൾ കൃത്യമായി നിയന്ത്രിക്കണം. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുക..

മിഥുനം രാശി : മകീര്യം 30 നാഴിക, തിരുവാതിര ,പുണർതം 45

 

ചാരവശാൽ 2- ആം ഭാവത്തിൽ വ്യാഴം 10 ആം ഭാവത്തിൽ ശനി

ഈ വാരം മാനസിക ധൈര്യവും ആത്മവിശ്വാസവും വർധിക്കും. എന്നാൽ ആരോഗ്യത്തിൽ, പ്രത്യേകിച്ച് ഉദരസംബന്ധമായ അസുഖങ്ങൾ ഉള്ളവർ ശ്രദ്ധിക്കണം. ഉദ്യോഗാർഥികൾക്ക് പുതിയ ജോലി ലഭിക്കാനുള്ള അവസരങ്ങൾ വന്നുചേരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് വഴി പഴയ കടബാധ്യതകൾ തീർക്കാനാകും. കുടുംബാംഗങ്ങളോടൊപ്പം കൂടുതൽ സന്തോഷ നിമിഷങ്ങൾ പങ്കിടാൻ കഴിയും. വിദ്യാർഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാനും മികവ് പുലർത്താനു കഴിയും.

കർക്കടകം രാശി :പുണർതം 15 നാഴിക ,പൂയം,ആയില്യം 

ചാരവശാൽ ലഗ്നം ഭാവത്തിൽ വ്യാഴം 9 ആം ഭാവത്തിൽ ശനി

ആര്യോഗ്യ പ്രയാസങ്ങൾ വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ കൈവരും, ഉയർന്ന സ്ഥാനമാനങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. പുതിയ വെല്ലുവിളികൾ നേരിടേണ്ടി വരാം, എന്നാൽ അനാവശ്യ ചിലവുകൾ ഒഴിവാക്കണം.

സംയമനം പാലിക്കുക. കുടുംബത്തിൽ ചെറിയ തർക്കങ്ങൾക്ക് സാധ്യതയുണ്ട്, വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം. വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല വാർത്ത ലഭിക്കാം.

ചിങ്ങo രാശി :മകം പൂരം ഉത്രം 15 നാഴിക

ചാരവശാൽ 12ആം ഭാവത്തിൽ ഭാവത്തിൽ വ്യാഴം 8 ആം ഭാവത്തിൽ ശനി

നക്ഷത്രക്കാർക്ക് സമ്മിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. നിങ്ങളുടെ കുടുംബപരമായ ജീവിതം സ്ന്തോഷപ്രദമായിരിക്കും. കുടുംബത്തിലെ മുതിർന്ന വ്യക്തികളുടെ ആരോഗ്യസ്ഥിതിയിൽ കൂടുതൽ ശ്രദ്ധ നൽകണം. ഈ വാരം മാനസിക ധൈര്യവും ആത്മവിശ്വാസവും വർധിക്കും., തീരുമാനങ്ങൾ നീട്ടിവെക്കുക. സാമ്പത്തിക ക്രയവിക്രയങ്ങളിൽ കൃത്യത പുലർത്തുക.

കന്നി രാശി :ഉത്രം 45 നാഴിക, അത്തം ,ചിത്ര 30 നാഴിക

ചാരവശാൽ 11ആം ഭാവത്തിൽ വ്യാഴം 7ആം ഭാവത്തിൽ ശനി

ഈ ആഴ്ച നിങ്ങളുടെ വിവാഹ ജീവിതം സാധാരണ സന്തോഷപ്രദമായിരിക്കും. അതുപോലെ സാമ്പത്തിക പരമായും നിങ്ങൾക്ക് തീർത്തും സന്തോഷവും അഭിവൃദ്ധിയുമുണ്ടാകും.. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക. ജന്മശനി ആയത് കൊണ്ട് ശനീശ്യരപ്രീതി വരുത്തുന്നത് ഉത്തമം ശനിയാഴ്ച ദിവസം ശനിശ്യരക്ഷേത്രദർശനം ഉത്തമം. ദാമ്പത്യ ജീവിതത്തിൽ ചില വിട്ടുവീഴ്ചകൾ ആവശ്യമാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക.

തുലാവാം രാശി :ചിത്ര30 നാഴിക ,ചോതി ,വിശാഖം 45 നാഴിക

ചാരവശാൽ 10ആം ഭാവത്തിൽ വ്യാഴം 6 ആം ഭാവത്തിൽ ശനി

ഈ ആഴ്ച എല്ലാ പ്രശ്നങ്ങളേയും വിവേകത്തോടെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും.. പുതിയ വാഹനം വാങ്ങാൻ അനുകൂലമായ സമയമാണ്. കുട്ടികളുടെ കാര്യങ്ങളഇൽ അഭിമാന നിമിഷങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് വഴി പഴയ കടബാധ്യതകൾ തീർക്കാനാകും. ആരോഗ്യം തൃപ്തികരമായിരിക്കും.

വൃശ്ചികം രാശി :വിശാഖം, അനിഴം, തൃക്കേട്ടക 

ചാരവശാൽ 9ആം ഭാവത്തിൽ വ്യാഴം 5ആം ഭാവത്തിൽ ശനി

ആര്യോഗ്യ പ്രയാസങ്ങൾ വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ കൈവരും, ഉയർന്ന സ്ഥാനമാനങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. പുതിയ വെല്ലുവിളികൾ നേരിടേണ്ടി വരാം, എന്നാൽ അനാവശ്യ ചിലവുകൾ ഒഴിവാക്കണംഒഴിവാക്കണം. കുടുംബത്തിൽ ചെറിയ അസ്വാരസ്യങ്ങൾക്ക് സാധ്യതയുണ്ട്. ആരോഗ്യസ്ഥിതിയിൽ ശ്രദ്ധ ആവശ്യമാണ്.

ധനു രാശി :മൂലം,പൂരാടം ,ഉത്രാടം 15 നാഴിക 

ചാരവശാൽ 8ആം ഭാവത്തിൽ വ്യാഴം 4 ആം ഭാവത്തിൽ ശനി

ഈ വാരം മാനസിക ധൈര്യവും ആത്മവിശ്വാസവും വർധിക്കും. കരിയറിൽ നിങ്ങൾ ആഗ്രഹിച്ച വലിയൊരു മാറ്റം ഈ ആഴ്ച സംഭവിച്ചേക്കാം. ജീവിതത്തിലെ ആയാസങ്ങളെ കുറിച്ച് ഉത്കണ്ഠയുമില്ല. . പുതിയ വാഹനം വാങ്ങാൻ അനുകൂലമായ സമയമാണ്. സുഹൃത്തുക്കളുടെ സഹായത്താൽ പുതിയ തൊഴിൽ അവസരങ്ങൾ ലഭിച്ചേക്കാം. എന്നാൽ കുടുംബത്തിൽ അനാവശ്യ ദേഷ്യം ഒഴിവാക്കണം. ആരോഗ്യസ്ഥിതിയിൽ ശ്രദ്ധ ആവശ്യമാണ്.. ഭഗവതി ക്ഷേത്രത്തിൽ ദീപാരാധ ചെയുന്നത് ഉത്തമം

ആരോഗ്യസ്ഥിതിയിൽ ശ്രദ്ധ ആവശ്യമാണ്. ശനിദോഷ നിവാരണ പൂജ ചെയുന്നത് ഉത്തമം.

മകരം രാശി :ഉത്രാടം 45 നാഴിക ,തിരുവോണം ,അവിട്ടം 30 നാഴിക

ചാരവശാൽ 7 ആം ഭാവത്തിൽ വ്യാഴം 3 ആം ഭാവത്തിൽ ശനി

ഈ ആഴ്ച തൊഴിലിടത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. ആരോഗ്യസ്ഥിതിയിൽ കൂടുതൽ ശ്രദ്ധ നൽകണം. ഈ വാരം മാനസിക ധൈര്യവും ആത്മവിശ്വാസവും വർധിക്കും., തീരുമാനങ്ങൾ നീട്ടിവെക്കുക. സാമ്പത്തിക ക്രയവിക്രയങ്ങളിൽ കൃത്യത പുലർത്തുക. ശിവക്ഷേത്രത്തിൽ ശ്രീരുദ്രാഭിഷേകം നടത്തുന്നത് ഉത്തമം

കുംഭം രാശി :അവിട്ടം30 നാഴിക,ചതയം ,പൂരാട്ടാത്തി 45 നാഴിക

ചാരവശാൽ 6 ആം ഭാവത്തിൽ വ്യാഴം 2 ആം ഭാവത്തിൽ ശനി

ഈ ആഴ്ച പൊതുവെ സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാകുക. ദാമ്പത്യ ജീവിതത്തിൽ ചില വിട്ടുവീഴ്ചകൾ ആവശ്യമാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക.

ഈ ആഴ്ച നിങ്ങളുടെ വിവാഹ ജീവിതം സാധാരണ സന്തോഷപ്രദമായിരിക്കും. അതുപോലെ സാമ്പത്തിക പരമായും നിങ്ങൾക്ക് തീർത്തും സന്തോഷവും അഭിവൃദ്ധിയുമുണ്ടാകും.. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക. ജന്മശനി ആയത് കൊണ്ട് ശനീശ്യരപ്രീതി വരുത്തുന്നത് ഉത്തമം ശനിയാഴ്ച ദിവസം ശനിശ്യരക്ഷേത്രദർശനം ഉത്തമം. ദാമ്പത്യ ജീവിതത്തിൽ ചില വിട്ടുവീഴ്ചകൾ ആവശ്യമാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക. ഭഗവതി ക്ഷേത്രത്തിൽ ദീപാരാധ ചെയുന്നത് ഉത്തമം

മീനം രാശി :പൂരാട്ടാത്തി 15 നാഴിക,ഉത്രട്ടാതി ,രേവതി 

ചാരവശാൽ 5 ആം ഭാവത്തിൽ വ്യാഴം ലഗ്നo ഭാവത്തിൽ ശനി

ഈ ആഴ്ച നിങ്ങളുടെ വിവാഹ ജീവിതം സാധാരണ സന്തോഷപ്രദമായിരിക്കും. അതുപോലെ സാമ്പത്തിക പരമായും നിങ്ങൾക്ക് തീർത്തും സന്തോഷവും അഭിവൃദ്ധിയുമുണ്ടാകും.. സുഹൃത്തുക്കളുടെ സഹായത്താൽ പുതിയ തൊഴിൽ അവസരങ്ങൾ ലഭിച്ചേക്കാം. എന്നാൽ കുടുംബത്തിൽ അനാവശ്യ ദേഷ്യം ഒഴിവാക്കണം.. ജന്മശനി ആയത് കൊണ്ട് ശനീശ്യരപ്രീതി വരുത്തുന്നത് ഉത്തമം ശനിയാഴ്ച ദിവസം ശനിശ്യരക്ഷേത്രദർശനം ഉത്തമം. ദാമ്പത്യ ജീവിതത്തിൽ ചില വിട്ടുവീഴ്ചകൾ ആവശ്യമാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക.

 

ജ്യോൽസ്യർ :രാജേഷ് കൊയ്യോട് 

 

Advertisement
Advertisement
Advertisement
Advertisement
Advertisement