കണ്ണൂർ: പി.എം.ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ നീക്കം ആത്മഹത്യാപരമെന്ന് ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്.മാരാർ ഭവനിൽ മാധ്യമ പ്രവർത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതിനെതിരെ ബഹുജന പ്രക്ഷോഭം നടത്തുമെന്നും കൃഷ്ണദാസ് പറഞ്ഞു.