പി.എം ശ്രീ പദ്ധതി: നിലപാടിൽ മാറ്റമില്ല, ഫണ്ട് വാങ്ങിയെടുക്കും: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്നും ഈ വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ; സി.പി.ഐയുമായി ചർച്ച ചെയ്‌ത്‌ പ്രശ്നങ്ങൾ പരിഹരിക്കും. അർഹതപ്പെട്ട പണം കേരളത്തിന് കിട്ടണം; കേന്ദ്ര സർക്കാർ മുന്നോട്ട് വയ്ക്കുന്ന പുതിയ നിബന്ധനകളെയാണ് കേരളം എതിർക്കുന്നത്. ഞങ്ങൾക്ക് കിട്ടേണ്ട ഫണ്ടാണ് പ്രശ്നം. അതെങ്ങനെയെങ്കിലും നേടിയെടുക്കും. അദ്ദേഹം പറഞ്ഞു. എ.കെ.ജി സെന്ററിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top News from last week.

Latest News

More from this section