തയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ജൂലായ് നാല് ചൊവ്വ രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ ആസാദ് റോഡ് , പൊന്നാങ്കണ്ടി റോഡ് ട്രാൻസ്‌ഫോർമർ പരിധിയിലും ഉച്ചയ്ക്ക് രണ്ടര മുതൽ വൈകീട്ട് അഞ്ചര മണിവരെ കാക്കത്തോട് ,നീർച്ചാൽ സ്‌കൂൾ ട്രാൻസ്‌ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ ടി ടച്ചിങ് വർക്ക് ഉള്ളതിനാൽ ജേർണലിസ്റ്റ് നഗർ, എളയാവൂർ ഓഫിസ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂലായ് നാല് ചൊവ്വ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും