ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെഷന് കീഴിൽ പന്നിയാൽ, കാനപ്രം, ചോലക്കുണ്ടം, പെരുമ്പാറക്കടവ്, പെരുന്തലേരി, കീയച്ചാൽ, മണക്കാട്, വളക്കൈ ടൗൺ, കൈതക്കടവ്, ഹണി, ചാല് വയൽ, തോളൂർ എന്നിവിടങ്ങളിൽ ജൂലൈ 20ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചൊവ്വ സെക്ഷനിലെ നാറാണത്തുപാലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയും കിഴുത്തള്ളി, ഓവുപാലം, സെൻറ് ഫ്രാൻസിസ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.