രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
Advertisement

Advertisement

80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
വൈകിട്ട് 7 മണിക്ക് ആകാശവാണിയുടെ ദേശീയ ശൃംഖലയിൽ പ്രസംഗം സംപ്രേഷണം ചെയ്യും.
ദൂരദർശന്റെ എല്ലാ ചാനലുകളിലും ആദ്യം ഹിന്ദിയിലും തുടർന്ന് ഇംഗ്ലീഷിലും പ്രസംഗം സംപ്രേഷണം ചെയ്യും.
രാത്രി 9:30ന് പ്രാദേശിക ഭാഷകളിലും ദൂരദർശന്റെയും ആകാശവാണിയുടെയും പ്രാദേശിക ശൃംഖലകളിലൂടെ പ്രസംഗം സംപ്രേഷണം ചെയ്യും.
Advertisement

Advertisement

Advertisement

Advertisement







