കണ്ണൂർ:പ്രസ് ഇൻഡസ്ട്രീസ് അസോസിയേഷൻ ഓഫ് കേരള ജില്ലാ കൺവെൻഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു.എ.ടി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡൻറ് ഷാജി ബാഹുലേയൻ,സെക്രട്ടറി ജോൺസൺ പടയാട്ടിൽ,ഖജാൻജി പ്രദീപ് ഐശ്വര്യ,സംസ്ഥാന കമ്മിറ്റി അംഗം സുജിത്ത്,ജെയ്സൺ ജോസഫ്,പി.കെ. ബിജുമോൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എ.ടി. സൈനുദ്ദീൻ(പ്രസി.), ജെയ്സൺ ജോസഫ്(വൈസ് പ്രസി),കെ.ധനേഷ്(സെക്ര.),സി.വി.രതീഷ്(ജോ.സെക്ര.),എൻ.വി.മോഹനൻ(ഖജാ.)






