26-ാമത് എസ്‌സിഒ ഉച്ചകോടിയിൽ ഇന്ന് പ്രധാനമന്ത്രി മോദി പ്രസംഗിക്കും
Advertisement

Advertisement

26-ാമത് എസ്‌സിഒ ഉച്ചകോടിയിൽ ഇന്ന് പ്രധാനമന്ത്രി മോദി പ്രസംഗിക്കും
Advertisement

കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന 26-ാമത് ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രസംഗിക്കും.
എസ്‌സിഒയുടെ 25-ാം വാർഷികം കൂടിയാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രത്യേകത. 2017 മുതൽ ഇന്ത്യ എസ്‌സിഒയുടെ പൂർണ അംഗമാണ്.
പ്രാദേശിക സുരക്ഷ, സാമ്പത്തിക സഹകരണം, വ്യാപാരം തുടങ്ങിയ വിവിധ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും.
Advertisement

Advertisement

Advertisement







