ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ ഐ പി കേസ് ഷീറ്റ്, ട്രോമകെയര്‍ ഒ പി ടിക്കറ്റ് എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 16ന് രാവിലെ 10.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജ് എ ബ്ലോക്കിലെ സിവില്‍ എഞ്ചിനീയറിങ് മോഡല്‍ റൂം എം ടെക് ക്ലാസ്റൂമാക്കി മാറ്റാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 20ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.

പടിയൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിഭാഗത്തിലേക്ക് ആവശ്യമായ ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 27ന് ഉച്ചക്ക് ഒരു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 9496784173.

ജലനിധി കണ്ണൂര്‍ മേഖല ഓഫീസ് ആവശ്യത്തിന് ടൂറിസ്റ്റ് ടാക്സി കരാര്‍ വ്യവസ്ഥയില്‍ ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 21ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2707601, 8281112248.

Top News from last week.