*ആർ ശങ്കർ ജന്മ ദിനം ആചരിച്ചു*

കണ്ണൂർ:മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ആർ ശങ്കറിൻ്റെ 117-ാം ജന്മവാർഷികദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു. ജില്ലാപഞ്ചായത്തിന് മുൻവശമുള്ള ആർ ശങ്കർ പ്രതിമയ്ക്ക് മുന്നിൽ നടന്ന പുഷ്പാർച്ചനക്കും അനുസ്മരണത്തിനും ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. പ്രൊഫ.എ ഡി മുസ്തഫ, മേയർ അഡ്വ.പി ഇന്ദിര എന്നിവർ സംസാരിച്ചു. കെ പ്രമോദ്, സുരേഷ് ബാബു എളയാവൂർ,റിജിൽ മാക്കുറ്റി, അഡ്വ.വി പി അബ്ദുൾ റഷീദ്, ടി ജയകൃഷ്ണൻ ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,ബിജു ഉമ്മർ , കല്ലിക്കോടൻ രാഗേഷ്,കെ ശിവദാസൻ , ടി കെ അജിത്ത് ,രാഹുൽ കായക്കൽ, കൂക്കിരി രാജേഷ്, ലക്ഷ്മണൻ തുണ്ടിക്കോത്ത് ,കെ വി ജയരാജൻ , എൻ ആർ മായിൻ തുടങ്ങിയവർ നേതൃത്വം നൽകി

Top News from last week.