രാജ്യമെമ്പാടും ഇന്ന് രക്ഷാബന്ധൻ ആഘോഷം
Advertisement

Advertisement

രാജ്യമെമ്പാടും ഇന്ന് രക്ഷാബന്ധൻ
Advertisement

സഹോദര–സഹോദരി സ്നേഹബന്ധത്തിന്റെ പ്രതീകമായ രക്ഷാബന്ധൻ രാജ്യമെമ്പാടും ഇന്ന് ആഘോഷിക്കുന്നു.
ആഘോഷത്തിന്റെ ഭാഗമായി സഹോദരിമാർ സഹോദരങ്ങളുടെ കൈത്തണ്ടയിൽ വർണാഭമായ രാഖി കെട്ടി അവരുടെ ആരോഗ്യത്തിനും ഐശ്വര്യത്തിനും ക്ഷേമത്തിനുമായി പ്രാർഥിക്കുന്നു.
പകരമായി സഹോദരങ്ങൾ സഹോദരിമാരെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.
സ്നേഹത്തിന്റെയും കരുതലിന്റെയും കുടുംബബന്ധത്തിന്റെയും സന്ദേശം പകരുന്ന ആഘോഷമാണ് രക്ഷാബന്ധൻ.
Advertisement

Advertisement

Advertisement







