കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ – ശിവക്ഷേത്രത്തിലെ ഈ വർഷത്തെ രാമായണ മാസാചരണത്തിന് കർക്കിടക സംക്രമനാളായ ഞായറാഴ്ച വൈകുന്നേരം 5.45ന് മേൽശാന്തി ഇ.എൻ.നാരായണൻ നമ്പൂതിരി നിലവിളക്ക് തെളിയിച്ച് സമാരംഭം കുറിച്ചു.എല്ലാ ദിവസവും വൈകുന്നേരം 5.45 മുതൽ പാരായണം നടക്കും.ക്ഷേത്രസന്നിധിയിൽ രാമായണ പാരായണം നടത്താൻ താത്പര്യമുള്ളവർ 9446657933, 9846811217 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്