പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ സാക്ഷരതാ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വായനാപക്ഷാചരണത്തിന്റെ ഭാഗമായുള്ള തുല്യതാ പഠിതാക്കള്‍ക്കുള്ള ജില്ലാതല ഉപന്യാസ രചന മത്സരം, ക്വിസ് മത്സരം എന്നിവ ജൂലൈ നാലിന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.