അഴീക്കോട് മണ്ഡലം മത്സ്യഫെഡ് ഫിഷറ്റേറിയന്‍ മൊബൈല്‍ മാര്‍ട്ട് എന്ന അന്തിപ്പച്ച വാഹനത്തിലേക്ക് സെയില്‍സ് വുമണ്‍ കം ബില്ലിംഗ് തസ്തികയില്‍ ജീവനക്കാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലുള്ള മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ ജൂലൈ 11ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക.