ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ റസിഡൻഷ്യൽ മേഖലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ജില്ലാ കലക്ടർ വിളിച്ചു ചേർത്ത ജില്ലയിലെ റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികളുടെ യോഗം ജൂലൈ ഏഴിന് രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേരും. എല്ലാ റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.