അമേരിക്കയിൽ മെയിൽ വോട്ടിംഗിന് നിയന്ത്രണം; ട്രംപ് ഭരണകൂടത്തിന് തിരിച്ചടി
Advertisement

Advertisement

അമേരിക്കയിൽ മെയിൽ വോട്ടിംഗിന് നിയന്ത്രണം; ട്രംപ് ഭരണകൂടത്തിന് തിരിച്ചടി
Advertisement

വാഷിങ്ടൺ: നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി മെയിൽ വോട്ടിംഗിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള യു.എസ്. പോസ്റ്റൽ സർവീസ് ചട്ടം നടപ്പാക്കുന്നത് തടഞ്ഞുള്ള വിലക്ക് ഫെഡറൽ ജഡ്ജി ഇന്ദിര തൽവാനി നീട്ടി.
ട്രംപ് ഭരണകൂടം കൊണ്ടുവരാൻ ശ്രമിക്കുന്ന പുതിയ യു.എസ്. പോസ്റ്റൽ സർവീസ് നിയമം മെയിൽ വോട്ടിംഗിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്. എന്നാൽ കോടതി വിലക്ക് നീട്ടിയതോടെ ഭരണകൂടത്തിന് തിരിച്ചടിയായി.
കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യു.എസ്. സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.
Advertisement

Advertisement

Advertisement






