Advertisement
Advertisement
Tuesday, September 15, 2026
Obituary

റിട്ട: എസ് ഐ. സുരേഷ് ബാബു നിര്യാതനായി

Advertisement
Advertisement

പെരളശ്ശേരി KSEB ഓഫീസിന് സമീപം പരേതരായ നാരായണൻ അടിയോടി, തമ്പ്രാണിയിൽ രോഹിണി അമ്മ എന്നിവരുടെ മകൻ MR.സുരേഷ് ബാബു (63) Rtd SI നിര്യാതനായി. ഭാര്യ സുധ. മക്കൾ നവ്യ മട്ടന്നൂർ, നവനീത് (ഗൾഫ്). സഹോദരങ്ങൾ ഗീത കോഴിക്കോട്, MR ജയരാജൻ ഇരിക്കൂർ. മരുമക്കൾ TT സനൽ കുമാർ മട്ടന്നൂർ, ശില്പ കോഴിക്കോട്.

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement