ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ എടക്കാട് – കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലെ തലശ്ശേരി – കണ്ണൂര്‍ (എന്‍.എച്ച്) (ചൊവ്വ) ലെവല്‍ക്രോസ് മെയ് 14ന് വൈകീട്ട് ആറു മുതല്‍ മെയ് 17ന് രാത്രി 11 വരെ അടച്ചിടും.