Advertisement
Advertisement
Tuesday, September 15, 2026
Kerala

ശബരിമല ക്ഷേത്രനട തുറന്നു; ഉത്രാടം മുതൽ ഭക്തർക്ക് ദർശനം

Advertisement
Advertisement

പത്തനംതിട്ട: ഓണം ഉത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾക്കും ചടങ്ങുകൾക്കുമായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. ഉത്രാടം ദിനമായ ഇന്ന് പുലർച്ചെ 5 മണി മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം അനുവദിച്ചു.തിരുവോണ ദിനത്തിൽ സന്നിധാനത്ത് എത്തുന്ന ഭക്തർക്കായി പരമ്പരാഗത ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ പ്രത്യേക പൂജകളും വഴിപാടുകളും ക്ഷേത്രത്തിൽ നടക്കും.

Advertisement

പ്രത്യേക പൂജകളും ചടങ്ങുകളും പൂർത്തിയാക്കിയ ശേഷം ഓഗസ്റ്റ് 28ന് രാത്രി 10 മണിക്ക് ക്ഷേത്രനട അടയ്ക്കും.

Advertisement
Advertisement
Advertisement
Advertisement
Advertisement