Advertisement
Advertisement
Saturday, September 12, 2026
Kerala

ഓണം പൂജകൾ പൂർത്തിയാക്കി ശബരിമല ഇന്ന് അടയ്ക്കും

Advertisement
Advertisement

ഓണം പൂജകൾ പൂർത്തിയാക്കി ശബരിമല ഇന്ന് അടയ്ക്കും

പത്തനംതിട്ട: ഓണം പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. ഓണത്തോടനുബന്ധിച്ച് ദിവസങ്ങളിൽ സന്നിധാനത്ത് വൻ തീർഥാടക തിരക്കാണ് അനുഭവപ്പെട്ടത്.

Advertisement

ഇത്തവണ തിരുവോണം ദിനത്തിൽ ശബരിമലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് ഓണസദ്യ ഒരുക്കിയിരുന്നു.

മാസപൂജകൾക്കായി ശബരിമല ക്ഷേത്രനട സെപ്റ്റംബർ 16ന് വൈകിട്ട് 5 മണിക്ക് വീണ്ടും തുറക്കും.

Advertisement
Advertisement
Advertisement
Advertisement
Advertisement