സദ്ഗുരു ബാലരാമസ്വാമി ജയന്തി

കണ്ണൂർ: ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ സദ്ഗുരു ബാലരാമസ്വാമി ജയന്തി ജൂലായ് 23ന് വ്യാഴാഴ്ച ആഘോഷിക്കും. രാവിലെ 8മണിക്ക് ശ്രീ ഗുരുപാദപൂജ, നാമാർച്ചന,സന്ധ്യ ക്ക്‌ 6 മണിക്ക് വിശേഷാൽ പൂജ, സമൂഹനാമജപം,തുടർന്ന് ആശ്രമ ഭക്ത സംഘത്തിന്റെ ഭജനയും ഉണ്ടായിരിക്കുന്നതാണ്.

Top News from last week.

Latest News

More from this section