കണ്ണൂർ: ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര *ആശ്രമത്തിൽ സദ്ഗുരു ബാലരാമ സ്വാമികളുടെ 23മത് സമാധി വാർഷിക ദിനം ആഗസ്ത് 22ന് വെള്ളിയാഴ്ച ആചരിക്കും.രാവിലെ 8 മണിക്ക് ശ്രീ ഗുരുപാദപൂജ തുടർന്ന്പയ്യാമ്പലം സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന,8.30ന് നാരായണീയ പാരായണം,,സന്ധ്യക്ക് 6മണിക്ക് വിശേഷാൽ പൂജ,ശ്രീഗുരു അഷ്ടോത്തര ശത നാമാർച്ചന,സമൂഹ നാമജപം,*തുടർന്ന് ആശ്രമഭക്ത സംഘത്തിന്റെ ഭജനയും ഉണ്ടായിരിക്കുന്നതാണ്.*





