സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ ആരംഭിക്കുന്ന സംസ്‌കൃത ഭാഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാം എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. https://app.srccc.in/register ല്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. വെബ്‌സൈറ്റ്: www.srccc.in. ഫോണ്‍: 9495789470, 04712325101, 8281114464.