ശശീന്ദ്രൻ കെ.സി ചാലയെ ആദരിച്ചു

ആലപ്പുഴ ചെങ്ങന്നൂരിൽ നടന്ന പൂർവ്വ സൈനിക സേവാ പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തിൽ വെച്ച് ലെഫ്റ്റനെറ്റ് ജനറൽ അജിത്ത് നീലകണ്ഠൻ (റിട്ട) പ്രശസ്ത എഴുത്തുകാരനായ ശശീന്ദ്രൻ കെ.സി ചാലയെ ആദരിച്ചു. ചടങ്ങിൽ മേജർ ജനറൽ പി. വിവേകാനന്ദൻ (റിട്ട) അധ്യക്ഷം വഹിച്ചു. ലെഫ്റ്റനെന്റ് ജനറൽ എം ഉണ്ണികൃഷ്ണൻ നായർ (റിട്ട), ബ്രിഗേഡിയർ ഡി. എസ്. ത്രിപാഠി (റിട്ട), മേജർ അമ്പിളി ലാൽ കൃഷ്ണ (റിട്ട) എന്നിവരും സന്നിഹിതരായി.

Top News from last week.

Latest News

More from this section