Friday, October 9, 2026
India

സത്യ നികേതൻ കെട്ടിടം തകർന്ന സംഭവം: മരണം ഏഴായി

Advertisement
Advertisement

സത്യ നികേതൻ കെട്ടിടം തകർന്ന സംഭവം: മരണം ഏഴായി

Advertisement

ന്യൂഡൽഹി: ന്യൂഡൽഹിയിലെ സത്യ നികേതനിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തിൽ പരിക്കേറ്റവരടക്കം ആകെ 12 പേരെ ആശുപത്രിയിൽ എത്തിച്ചതായി ഡൽഹി എയിംസ് (AIIMS) അറിയിച്ചു.

രക്ഷാപ്രവർത്തനം ഡൽഹി ദുരന്തനിവാരണ അതോറിറ്റി (DDMA) നിരീക്ഷിച്ചുവരികയാണ്. NDRF, ഡൽഹി പൊലീസ്, ഡൽഹി ഫയർ സർവീസ്, MCD, സിവിൽ ഡിഫൻസ്, ആരോഗ്യവകുപ്പ്, പാരാമെഡിക്കൽ സംഘങ്ങൾ എന്നിവയുടെ ഏകോപനത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

Advertisement
Advertisement
Advertisement
Advertisement
Advertisement