സത്യസായി ബാബ  ജന്മശതാബ്ദി ആഘോഷം

കണ്ണൂർ : സത്യസായിബാബയുടെ ജന്മശതാബ്ദി ആഘോഷം കണ്ണൂരിൽ നാളെ നടക്കും. തളാപ്പ് എക്സോറ കൺവെൻഷൻ സെൻററിൽ നടക്കുന്ന ചടങ്ങിൽ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. നോർത്ത് മലബാർ ചേംബർ ഓഫ് സെക്രട്ടറി സി അനിൽകുമാർ മുഖ്യാതിഥിയാകും, ഡി കൃഷ്ണനാഥ പൈ, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് സി സുനിൽകുമാർ എന്നിവർ ആശംസ പ്രസംഗം നടത്തും, രാവിലെ വേദജപം, ആചാര്യ സീമ സുഭാഷിന്റെ ആത്മീയ പ്രഭാഷണം, സർവ്വ മത ഭജന, ഭക്തിഗാനം ഉച്ചയ്ക്ക് പ്രസാദ സദ്യ എന്നിവ ഉണ്ടാകും.

Top News from last week.

Latest News

More from this section