സീ റെസ്ക്യൂ സ്ക്വാഡ്: റെസ്ക്യൂ ഗാർഡ് നിയമനം; വാക്ക്-ഇൻ-ഇന്റർവ്യൂ ഓഗസ്റ്റ് 11-ന്
Advertisement

Advertisement

കണ്ണൂർ: ഫിഷിംഗ് ഹാർബറുകൾ, ലാൻഡിംഗ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചു സീ റെസ്ക്യൂ സ്ക്വാഡ് രൂപീകരിക്കുന്ന പദ്ധതി പ്രകാരം റെസ്ക്യൂ ഗാർഡുമാരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ ട്രെയിനിംഗ് പൂർത്തിയാക്കിയ 20 നും 60 നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. ആഗസ്ത് 11 രാവിലെ 10.30 ന് കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടറുടെ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇൻ്റർവ്യുവിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം പങ്കെടുക്കണം.
Advertisement

ഫോൺ: 04972731081.
Advertisement

Advertisement

Advertisement







